Skip to product information
1 of 1

Book - One Week MBA

Book - One Week MBA

Regular price $20.00 CAD
Regular price Sale price $20.00 CAD
Sale Sold out

നിങ്ങൾക്കും സംരംഭകരാകാം
START YOUR OWN BUSINESS TODAY: ഇന്റർനെറ്റും എഐയും ചേർന്ന്, ലോകത്തിന്റെ ഏത് കോണിൽ ഇരിക്കുന്നവരെയും, അപ്രാപ്യമെന്ന് കരുതിയിരുന്ന പല ബിസിനസുകളും സ്വന്തം നാട്ടിൽനിന്നും വിദേശത്തുനിന്നും ചെയ്ത് വിജയിപ്പിക്കാൻ പ്രാപ്തരാക്കുന്നു. തുറന്ന മനസോടെ കാര്യങ്ങൾ പഠിക്കാനും കഠിനാധ്വാനം ചെയ്യാനും തയ്യാറാണെങ്കിൽ, സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് പുതിയ ബിസിനസുകൾ കണ്ടെത്താനും അവ തുടങ്ങാനുമുള്ള സാധ്യതകൾ ഏറെയാണ് നമുക്ക് മുന്നിൽ. സാധാരണക്കാർക്ക് ബിസിനസ് എന്തെന്ന് മനസിലാക്കാനും പഠിക്കാനും തുടങ്ങാനുമുള്ള പ്രായോഗിക മാർഗനിർദേശങ്ങളും, ഒപ്പം പ്രമുഖ മലയാളി ബിസിനസുകാരിൽ ചിലരുടെ ലഘു കേസ് സ്റ്റഡികളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

View full details